2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സി.പി.എം ഒളിച്ചോടി: ആര്‍.എസ്.എസ്

കണ്ണൂര്‍: സാമാധാന യോഗത്തില്‍ സി.പി.എം ഒളിച്ചോടിയതായി ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ആഭ്യന്തരവകുപ്പ് കൈയാളുന്ന പാര്‍ട്ടി എന്ന നിലയില്‍ സമാധാനത്തിനു മുന്‍കൈയെടുക്കേണ്ട സി.പി.എമ്മിന്റെ പ്രധാന ജില്ലാ നേതാക്കള്‍ എത്താതെ സമാധാന യോഗം വഴിപാടാക്കി മാറ്റുകയായിരുന്നു. സമാധാനത്തിനായി ബി.ജെ.  പി ഏതറ്റം വരെയും പോകാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.