2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘സി.ടി സ്‌കാന്‍ പ്രവര്‍ത്തന സജ്ജമാക്കണം’

കോഴിക്കോട്: മലബാറിലെ ലക്ഷക്കണക്കിനു ജനങ്ങളുടെ ആശ്രയ കേന്ദ്രമായ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രണ്ട് സ്‌കാനിങ് യന്ത്രങ്ങളുടെയും പ്രവര്‍ത്തനം നിലച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും ബദല്‍ സംവിധാനം ഒരുക്കാത്ത അധികൃതരുടെ നിരുത്തരവാദപരമായ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ എക്‌സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി അധ്യക്ഷനായി. എ.പി വേലായുധന്‍, പി.സി മുഹമ്മദ് കുട്ടി, ടി.കെ മാധവന്‍, മുസ്തഫ പാലാഴി, എ.എം അബ്ദുല്‍ മജീദ്, എഫ്.എം അബ്ദുല്ല സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.