2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

സി.എച്ച് സെന്ററിനു കസേരകള്‍ കൈമാറി

 

വാരം: എളയാവൂര്‍ സി.എച്ച് സെന്ററിന് മുസ്‌ലിംലീഗ് ചെമ്പിലോട് ശാഖാ കമ്മിറ്റിയുടെ കീഴിലുള്ള ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ കസേരകള്‍ നല്‍കി. സി.എച്ച് സെന്റര്‍ ജനറല്‍സെക്രട്ടറി കെ.എം ഷംസുദീനു മുസ്‌ലിംലീഗ് ജില്ലാ പ്രവര്‍ത്തകസമിതി അംഗം എന്‍.കെ റഫീഖ് കസേരകള്‍ കൈമാറി. എന്‍. അബ്ദുല്ല, ഇ.കെ റഫീഖ്, പി.കെ അനസ്, ഹാഷിര്‍ ചെമ്പിലോട്, റിയാസ് ചെമ്പിലോട്, പി.കെ ശിഹാബ്, റാഫി, പി.കെ മഹറൂഫ്, എന്‍.കെ റഈസ്, അജീര്‍, കെ.വി ഷഫീര്‍, അജ്‌നാസ്, എന്‍.കെ യാസീന്‍, കെ. ഷബീര്‍, ഹാരിസ്, സഹദ്, നിജാസ്, ഉനൈസ്, സവാദ്, ഗഫൂര്‍, ആര്‍.എം ഷബീര്‍ സംബന്ധിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.