2017 August 20 Sunday
അവസരം ഒന്നിലധികം തവണ നിങ്ങളുടെ വാതിലില്‍ മുട്ടില്ല
ഷാം ഫോര്‍ട്ട്

സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷാ പരിശീലനം

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2017 ഒക്ടോബര്‍ 28ന് നടത്തുന്ന അഖിലേന്ത്യാ സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്കുളള പരിശീലന ക്ലാസുകള്‍ കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ ജൂണ്‍ 21ന് ആരംഭിക്കും. 20,000 രൂപ ട്യൂഷന്‍ ഫീസും 15% സര്‍വീസ് ടാക്‌സും 2000 രൂപ കോഷന്‍ ഡെപ്പോസിറ്റുമാണ് കോഴ്‌സ് ഫീസ്. ജൂണ്‍ 18ന് നടക്കുന്ന പ്രിലിമിനറി പരീക്ഷ വിജയിക്കുന്നവര്‍ക്ക് മെയിന്‍ പരീക്ഷാ പരിശീലനത്തിനായി അടയ്ക്കുന്ന ട്യൂഷന്‍ ഫീസ് മടക്കി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരള, ആനത്തറ ലെയിന്‍, ചാരാച്ചിറ, കവടിയാര്‍ പി.ഒ, തിരുവനന്തപുരം 695 003 ഫോണ്‍ 0471 2313065, 2311654, വെബ്‌സൈറ്റ് www.ccek.org എന്ന വിലാസത്തില്‍ ബന്ധപ്പെടണം.



 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.