2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

സിറിയയില്‍ നിുള്ള സൈനിക പിന്‍മാറ്റം ഈയാഴ്ചയെ് അമേരിക്ക

 

സന്‍ആ: ആഭ്യന്തരയുദ്ധവും നാറ്റോ ആക്രമണവും തകര്‍ത്ത സിറിയയില്‍നി് അമേരിക്കന്‍ സൈനികരുടെ പിന്‍മാറ്റം ഈയാഴ്ച ത െഉണ്ടാകുമെ് സൈനിക കമാന്‍ഡര്‍ അറിയിച്ചു. പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍ ജോസഫ് വൊറ്റെല്‍ ആണ് ഇക്കാര്യം അറിയിച്ചത്.
പിന്‍മാറ്റം തുടങ്ങു തിയതി അദ്ദേഹം പ്രഖ്യാപിച്ചില്ലെങ്കിലും സിറിയയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കും നീക്കമെും അദ്ദേഹം പറഞ്ഞു.
സിറിയയില്‍ നിുള്ള അമേരിക്കയുടെ സൈനിക സാഹങ്ങള്‍ ഇതിനകം ത െനീങ്ങിത്തുടങ്ങിയി’ുണ്ട്. 2,000 സൈനികരാണ് നിലവില്‍ സിറിയയിലുള്ളത്. ഇവരുടെ പിന്മാറ്റം ഈ ആഴ്ചകളില്‍ ത െതുടങ്ങുമെ് വൊറ്റെല്‍ പറഞ്ഞു. പിന്‍മാറ്റം തുടങ്ങാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവി’തായും അദ്ദേഹം അറിയിച്ചു.
നടപടികളുടെ ഭാഗമായി കഴിഞ്ഞയാഴ്ച നൂറോളം അധികസൈന്യത്തെ സിറിയയില്‍ വിന്യസിച്ചിരുു. സിറിയയില്‍ നി് പിന്‍മാറുമെ് കഴിഞ്ഞ ഡിസംബറിലാണ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചത്. ഇതില്‍ പ്രതിഷേധിച്ച് പ്രതിരോധ സെക്ര’റി ജിം മാറ്റിസ് രാജിവയ്ക്കുകയും ചെയ്തിരുു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.