2019 December 06 Friday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

സിറിയയിലെ പ്രശ്‌ന പരിഹാരത്തിന് അടിയന്തിര യു.എന്‍ നടപടി ആവശ്യമെന്നു ജി.സി.സി

റിയാദ്: സിറിയയില്‍ നടക്കുന്ന രക്ത രൂക്ഷിത അക്രമം അവസാനിപ്പിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ യു എന്‍ തയ്യാറാകണമെന്ന് ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ആലപ്പോയിലും മറ്റു സ്ഥലങ്ങളിലും നടക്കുന്ന ബോംബ് വര്‍ഷത്തില്‍ നിരപരാധികളായ നൂറുകണക്കിന് ആളുകളാണ് മരിച്ചു വീഴുന്നത്. ആലപ്പോയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന പ്രതിസന്ധി ഒഴിവാക്കാന്‍ ഐക്യ രാഷ്ട്ര സഭ രക്ഷാ സമിതി അടിയന്തിരമായി ഇടപെട്ടു സമാധാനം പുനഃസ്ഥാപിക്കാന്‍ വഴിയൊരുക്കണമെന്നും ജി.സി.സി ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.