2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സിമാക് പുരസ്‌കാരം ജെ ഏബ്രഹാമിന്റെ പ്രയാണത്തിന്

ചെങ്ങന്നൂര്‍ : കൊട്ടാരക്കര ആസ്ഥാനമായുള്ള സെന്‍ട്രല്‍ ഫോര്‍ മ്യൂസിക് ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ രണ്ടാമത് കാനം ഇ.ജെ നോവല്‍ പുരസ്‌കാരത്തിന് ജെ.ഏബ്രഹാമിന്റെ പ്രയാണം എന്ന നോവല്‍ അര്‍ഹത നേടി. 25000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം അഡ്വ.ഐഷ പോറ്റി എം.എല്‍.എയില്‍ നിന്നും ഏബ്രഹാം സ്വീകരിച്ചു. ചെങ്ങന്നൂര്‍ സെന്റ് ഗ്രിഗോറിയോസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മാനേജരായ ഏബ്രഹാം കഴിഞ്ഞ മൂന്ന് ദശാബ്ദത്തിലേറേയായി അധ്യാപന രംഗത്ത് പ്രവര്‍ത്തിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.