2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

സാഹയുടെ ശസ്ത്രക്രിയ വിജയം

മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ തോളിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.
മാഞ്ചസ്റ്ററില്‍ ശസ്ത്രക്രിയക്ക് വിധേയനായ താരം ഇപ്പോള്‍ ബി.സി.സി.ഐ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തില്‍ പുരോഗതി കൈവരിച്ചുവരികയാണെന്ന് ബി.സി.സി.ഐ അറിയിച്ചു. ഇന്നലെ ആയിരുന്നു താരത്തിന്റെ ഓപ്പറേഷന്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.