2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

സാര്‍ക് ഉച്ചകോടി ശ്രീലങ്കയും പിന്മാറി

കൊളംബോ: പാകിസ്താനില്‍ നടക്കുന്ന സാര്‍ക് ഉച്ചകോടിയില്‍ നിന്ന് ശ്രീലങ്കയും പിന്മാറി. 
ഉറി ആക്രണത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയടക്കം നാല് രാജ്യങ്ങള്‍ നേരത്തെ ഉച്ചകോടി ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിരുന്നു. ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് നേരത്തെ പിന്മാറിയ മറ്റു രാജ്യങ്ങള്‍. നവംബര്‍ ഒമ്പതിനാണ് സാര്‍ക്ക് ഉച്ചകോടി ആരംഭിക്കുന്നത്. ഇന്ത്യയടക്കം നാലു രാജ്യങ്ങള്‍ ഉച്ചകോടിയില്‍ നിന്ന് പിന്മാറിയതിനു പിന്നാലെയാണ് ശ്രീലങ്കയുടെയും പിന്മാറ്റം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News