2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം തുടങ്ങി

നീലേശ്വരം: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ സഹകരണ ബാങ്കുകളിലൂടെ ജനങ്ങളിലെത്തിക്കുന്ന പദ്ധതിക്കു നീലേശ്വരം നഗരസഭയിലെ 32 വാര്‍ഡുകളിലും തുടക്കമായി.
 വിതരണോദ്ഘാടനം ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍ നിര്‍വഹിച്ചു.
നീലേശ്വരം സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി.
ഉപാധ്യക്ഷ വി. ഗൗരി, സ്ഥിരംസമിതി അധ്യക്ഷന്‍ എ.കെ കുഞ്ഞികൃഷ്ണന്‍, കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍, പി. കുഞ്ഞികൃഷ്ണന്‍, ബാങ്ക് വൈസ് പ്രസിഡന്റ് സി. കുഞ്ഞിമൊയ്തീന്‍കുട്ടി ഹാജി, വില്ലേജ് ഓഫിസര്‍ പി.വി തുളസിരാജ്, ബാങ്ക് സെക്രട്ടറി പി. രാധാകൃഷ്ണന്‍ നായര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.