2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സാംസങ് ഗ്യാലക്‌സി ടാബ് എസ്3 വിപണിയില്‍

ന്യൂഡല്‍ഹി: സാംസങ്ങിന്റെ ടാബുകളില്‍ ജനപ്രീതി നേടിയ ഗ്യാലക്‌സി പരമ്പരിയലെ പുതിയ ടാബ് വിപണിയിലിറക്കി. എസ്3 എന്നു പേരിട്ട ടാബിന് 47,990 രൂപയാണ് ഇന്ത്യയിലെ വില.

എസ് പെന്‍ ഫീച്ചറുമായാണ് ടാബ് അവതരിപ്പിച്ചത്.

ജൂണ്‍ 20 മുതല്‍ കറുപ്പ്,സില്‍വര്‍ നിറങ്ങളില്‍ രാജ്യത്തുടനീളം ടാബ് ലഭ്യമാകും. 6,0000 എം.എ.എച്ച് ബാറ്ററിയില്‍ 12 മണിക്കൂര്‍ വീഡിയോ പ്ലേബാക് ലഭിക്കും.

9.7 ഇഞ്ച് സൂപര്‍ അമോലെഡ് ഡിസ്‌പ്ലേ,ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 820 പ്രൊസസര്‍,4 ജി.ബി റാം,32 ജി.ബി ഇന്റേര്‍ണല്‍ എന്നിവയാണ് പ്രത്യകതകള്‍. ആന്‍ഡ്രോയിഡ് 7.0 ന്യൂഗ പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുക.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.