2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

Gallery

സഹാറയില്‍ അവശേഷിച്ചത് മൂന്ന് അഡാക്‌സ് ആന്റിലോപ്പുകള്‍ മാത്രം

മനുഷ്യന്‍ പ്രകൃതിയോടും മറ്റുജീവജാലങ്ങളോടും കാണിക്കുന്ന അവഗണനയുടെയും ക്രൂരതയുടെയും ഏറെ പ്രസക്തമായ ഉദാഹരണങ്ങളിലൊന്നാണ് മൗറീഷ്യസ് ദ്വീപിലെ ഡോഡോ പക്ഷികളുടെ വംശനാശം. ഡോഡോ പക്ഷികളില്‍ മാത്രം ഒതുങ്ങുന്നില്ല മനുഷ്യന്റെ ക്രൂരത. കഴിഞ്ഞവര്‍ഷത്തെ കണക്കുപ്രകാരം ഭൂമിയില്‍നാമാവശേഷമായതു എണ്ണൂറോളം ഇനത്തില്‍പ്പെട്ട ജീവജാലങ്ങളാണ്. അറുപതോളം മൃഗവിഭാഗങ്ങള്‍ ഇന്നു ഭൂമിയില്‍നിന്നു അപ്രത്യക്ഷമായിരിക്കുന്നു. അധികംവൈകാതെ ഈ പട്ടികയിലേയ്ക്കു പേരുചേര്‍ക്കേണ്ടിവരുന്ന മൃഗമായിരിക്കും സഹാറമരുഭൂമിയില്‍ ഇന്ന് അപൂര്‍വമായി മാത്രം കണ്ടുവരുന്ന അഡാക്‌സ് ആന്റിലോപ്പുകള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries