2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

സഹകരണ മേഖലയിലെ പ്രതിസന്ധി: കോണ്‍ഗ്രസ് പ്രതിഷേധം നാളെ

 

പത്തനംതിട്ട: മതിയായ മുന്നൊരുക്കങ്ങള്‍ ഇല്ലാതെ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചത് ഉള്‍പ്പടെ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും നെഹ്‌റുവിന്റെ കാലം മുതല്‍ ആരംഭിച്ച ഇന്ത്യയിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള തീരുമാനത്തിനെതിരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ സമരം നാളെ പത്തനംതിട്ട ഗാന്ധി സ്‌ക്വയറിനു സമീപം നടക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജ് അറിയിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.