2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

സര്‍പ്രൈസ് ഓഫറൊരുക്കി എയര്‍ടെല്‍

ജിയോ തുടങ്ങിവെച്ച ഓഫറുകളോട് മത്സരിക്കാനൊരുങ്ങുകയാണ് എയര്‍ടെല്‍. ജിയോയുടെ ന്യൂയര്‍ പ്ലാനുകളെ പിടിച്ചുകെട്ടാന്‍ ലക്ഷ്യമിട്ട് സര്‍പ്രൈസ് ഓഫറുകളാണ് എയര്‍ടെല്‍ മുന്നോട്ട് വെക്കുന്നത്.

399രൂപയുടേയും 398 രൂപയുടേയും പ്രീപെയ്ഡ് പായ്ക്കുകള്‍ക്കാണ് മാറ്റം. പുതുക്കിയ 399 പ്ലാനില്‍ 70 ദിവസത്തേക്ക് 70 ജിബി ഡാറ്റ ഉപയോഗിക്കാം. അണ്‍ലിമിറ്റഡ് കോളുകള്‍ക്ക് പുറമെ ദിവസവും 100 എസ്.എം.എസും ലഭിക്കും. ജിയോയുടെ 398 പ്ലാനില്‍ 70 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയാണ് നല്‍കുന്നത്. ഇതോടൊപ്പം ദിവസവും 100 എസ്.എം.എസും ലഭിക്കുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.