2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറായി

തിരുവനന്തപുരം ചാക്ക ഗവ: ഐ.റ്റി.ഐ യില്‍ വിവിധ വര്‍ഷങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കി നാഷണല്‍ ട്രേഡ് ടെസ്റ്റുകള്‍ പാസായിട്ടുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണത്തിന് തയ്യാറായി. അസല്‍ പ്രൊവിഷണല്‍ ട്രേഡ് സര്‍ട്ടഫിക്കറ്റ്/കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ഷീറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം 28 നകം പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക്‌ശേഷം രണ്ടിന് ഓഫീസില്‍ നേരിട്ടെത്തി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.