
തിരുവനന്തപുരം: 2017ലെ സര്‍ക്കാര്‍ ഡയറിയില്‍ ഉള്‍പ്പെടുത്തേണ്ട വിവരങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഓഫിസുകളും 22ന് മുന്‍പ് ഓണ്‍ലൈനായി സമര്‍പ്പിക്കണം.
വകുപ്പുകള്‍ക്കും ഓഫിസുകള്‍ക്കും നല്‍കിയിട്ടുള്ള യൂസര്‍നെയിമും പാസ്വേഡും ഉപയോഗിച്ച് ംംം.ഴമറ.സലൃമഹമ.ഴീ്.ശി എന്ന സൈറ്റിലാണ് വിവരങ്ങള്‍ നല്‍കേണ്ടത്. ഓണ്‍ലൈനായി വിവരങ്ങള്‍ നല്‍കുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുണ്ടെങ്കില്‍ 0471 2518120 എന്ന ഹെല്പ്പ്ലൈന് നമ്പറില്‍ ബന്ധപ്പെടണം.