2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

സര്‍ക്കാരിന് മുകളില്‍ ബിഷപ്പ് ഒന്നുമല്ല: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

 

കൊല്ലം: സര്‍ക്കാരിന് മുകളില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഒന്നുമല്ലെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിഷപ്പിനെതിരേ കര്‍ശന നടപടിയുണ്ടാകും. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമാണ്. അല്ലാതെ സ്ത്രീപീഡകര്‍ക്കൊപ്പമല്ല. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. കുറ്റവാളികളെ സംരക്ഷിക്കുന്ന സര്‍ക്കാരല്ല കേരളത്തിലേതെന്നും കാത്തിരുന്നു കാണാമെന്നും മന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.