2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സര്‍ക്കാരിന്റെ ലക്ഷ്യം പ്രതികാരമല്ല, നാടിനെ കാലാനുസൃതമായി വികസിപ്പിക്കും: പിണറായി വിജയന്‍

  • തെറ്റുകള്‍ക്കെതിരേ നിയമത്തിന്റെ കരങ്ങള്‍ കൂടുതല്‍ ശക്തമാക്കും

പുന്നപ്ര: എല്‍.ഡി.എഫിന്റെ ലക്ഷ്യം ഒരിക്കലും പ്രതികാരമല്ല, പകരം തെറ്റുകള്‍ക്കെതിരേ നിയമത്തിന്റെ കരങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയായിരിക്കും സര്‍ക്കാര്‍ ചെയ്യുകയെന്ന് പിണറായി വിജയന്‍. ആലപ്പുഴയില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യസന്ധത നിലനിര്‍ത്തണം ആഗ്രഹിച്ച ജനവിധിയാണ് തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും വര്‍ഗീയ വിധ്വംസക ശക്തികള്‍ക്കെതിരെയും കഴിഞ്ഞ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരേയുമുള്ള ഫലം കൂടിയാണ് തെരഞ്ഞെടുപ്പിലെ ജനവിധിയെന്നും പിണറായി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News