2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

സമസ്ത ബഹ്‌റൈന്‍ ‘അല്‍ ഫിത്വ് റ2019’ ത്രൈമാസ കാമ്പയിന്‍ സ്വാഗത സംഘം രൂപീകരിച്ചു

ഉബൈദുല്ല റഹ് മാനി

 

മനാമ: സമസ്ത ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന ത്രൈമാസ കാന്പയിന്‍ അല്‍ ഫിത്വ് റയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

ഭാരവാഹികള്‍
മുഖ്യ രക്ഷാധികാരി : സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍
ചെയര്‍മാന്‍ : SM .അബ്ദുല്‍ വാഹിദ്.
വൈസ് ചെയര്‍മാന്‍ :
വി.കെ.കുഞ്ഞഹമദ് ഹാജി, ഖാസിം റഹ് മാനി, നാസര്‍ ഹാജി, സുബൈര്‍, ആശിഖ് തങ്ങള്‍.

ജനറല്‍ കണ്‍വീനര്‍ : അശ്‌റഫ് അന്‍വരി
ജോ: കണ്‍വീനര്‍മാര്‍: സജീര്‍ പന്തക്കല്‍, അബ്ദുല്‍ ഗഫൂര്‍, അല്‍ വാലി, എ.പി. ഫൈസല്‍, ജാഫര്‍ കോയ്യോട്, ട്രഷറര്‍: അബ്ദുറസ്സാഖ്.

ഫൈനാന്‍സ് ടീം: ശംസു പാനൂര്‍, നൗശാദ് റീഗല്‍

പ്രോഗ്രാം കണ്‍വീനര്‍മാര്‍ : ഹാഫിള് ശറഫുദ്ദീന്‍, റബീഹ് ഫൈസി., ശഹീര്‍ കാട്ടാമ്പള്ളി, കളത്തില്‍ മുസ്തഫ.
മീഡിയ & പബ്ലിസിറ്റി അബ്ദുല്‍ മജീദ്, ഉബൈദുല്ല റഹ് മാനി,
വേദി : റഊഫ് കണ്ണൂര്‍, ശബീറലി, ജസീര്‍ വാരം, സലീം മാര്‍ക്കറ്റ്.

ഇഫ്ത്താര്‍ സജ്ജീകരണം നവാസ് കുണ്ടറ, മുഹമ്മദ് മോനു, റിയാസ്, ശാനവാസ്, ഉമൈര്‍, അബ്ദുല്ല കാസര്‍കോട്, ഹനീഫ് കാസര്‍കോട്, സിറാജ് തലശ്ശേരി, ഇസ്മായില്‍ കാഞ്ഞങ്ങാട്, അബ്ദുല്‍ ബാരി, സുലൈമാന്‍ പറവൂര്‍, അബ്ദുസ്സമദ് വയനാട്.

ഇസ്ലാമിലെ പവിത്ര മാസങ്ങളായ റജബ്, ശഅ്ബാന്‍, റമദാന്‍ മാസങ്ങളെ ഉള്‍പ്പെടുത്തി വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ‘അല്‍ ഫിത്വ് റ2019’ എന്ന പേരില്‍ ത്രൈമാസ കാമ്പയിന്‍ ആചരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0097333049112, 35107554 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.