2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

സമരത്തില്‍ പങ്കെടുക്കുന്ന പ്രൊബേഷന്‍ ഡോക്ടര്‍മാരെ പിരിച്ചുവിടും മന്ത്രി കെ.കെ ശൈലജ

 

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരത്തില്‍ പങ്കെടുക്കുന്ന പ്രൊബേഷന്‍ ഡോക്ടര്‍മാരെ പിരിച്ചുവിടുമെന്ന് മന്ത്രി കെ.കെ ശൈലജ. ഇവരുടെ പട്ടിക നല്‍കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. നോട്ടിസ് തരാതെയാണു സമരം തുടങ്ങിയത്. സമരം അവസാനിപ്പിച്ച് ഡ്യൂട്ടിക്ക് കയറിയിട്ടു വന്നാല്‍ ചര്‍ച്ച നടത്താമെന്നും മന്ത്രി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.