2019 October 15 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സന്ദര്‍ശനം നടത്തി

മേത്തല: കേന്ദ്ര എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് കമ്മിഷണര്‍ രേഷ്മ ലഖാനി ചേരമാന്‍ ജുമാമസ്ജിദും, മ്യൂസിയവും സന്ദര്‍ശിച്ചു.
ചേരമാന്‍ മഹല്ല് പ്രസിഡന്റ് ഡോ. പി.എ മുഹമ്മദ് സഈദ്, ട്രഷറര്‍ എ.കെ.കെ നയന, അഡ്മിനിസ്‌ട്രേറ്റര്‍ ഇ.ബി ഫൈസല്‍, കമ്മിറ്റിയംഗം കെ.എ അബ്ദുള്‍കരീം തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.