2019 December 10 Tuesday
ജി സി സി ഉച്ചകോടി ഇന്ന് റിയാദിൽ: ഖത്തർ അമീർ പങ്കെടുക്കുമോയെന്നു ഉറ്റു നോക്കി അറബ് ലോകം

സദാചാരവും വസ്ത്രധാരണ രീതിയും ജനങ്ങളെ പഠിപ്പിച്ച് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

 

ബെയ്ജിങ്: നാട്ടിന്‍പുറങ്ങളിലെ വിവാഹ പരിപാടികളില്‍ ആര്‍ഭാടം ഒഴിവാക്കുന്നതു മുതല്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വരെ വിശദീകരിച്ച് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൗരന്മാര്‍ക്ക് ധാര്‍മികനിലവാരം ഉയര്‍ത്തുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഈയാഴ്ച പുറത്തുവിട്ട നിര്‍ദേശങ്ങളില്‍ ഓണ്‍ലൈന്‍ അശ്ലീലത ഒഴിവാക്കണമെന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗിക്കേണ്ടതെങ്ങനെ, കുട്ടികളെ വളര്‍ത്തേണ്ട രീതി, പൊതു അവധിദിനങ്ങള്‍ ആഘോഷിക്കേണ്ടതെങ്ങനെ എന്നിവയെല്ലാം പാര്‍ട്ടി പൊതുജനങ്ങളെ പഠിപ്പിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News