2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

സതേണ്‍ റെയില്‍വേയില്‍ 714 അപ്രന്റിസ്

സതേണ്‍ റെയില്‍വേ വിവിധ ട്രേഡുകളിലെ 714 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
      ചെന്നൈ ഡിവിഷനിലെ പെരമ്പൂര്‍, ആരക്കോണം എന്നിവിടങ്ങളിലെ വര്‍ക്‌ഷോപ്പുകളിലും ആശുപത്രികളിലും ഡിപ്പോകളിലും ഫ്രഷ് എന്‍ട്രി, എക്‌സ് ഐ.ടി.ഐ കാറ്റഗറി എന്നിങ്ങനെയാണ് അവസരം.
പ്രായപരിധി, യോഗ്യത, അപേക്ഷിക്കേണ്ട വിധം എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും www.sr.indianrailways.gov.in സന്ദര്‍ശിക്കുക.
അപേക്ഷിക്കാവുന്ന അവസാന തിയതി: ജൂണ്‍ 20


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.