2019 March 21 Thursday
ഉജ്ജ്വലമായ ആത്മാവിന് ഒരിക്കലും അടിതെറ്റില്ല – അരിസ്‌റ്റോട്ടില്‍

സഊദിയില്‍ ഹൃദയാഘാതം മൂലം തൃശൂര്‍ സ്വദേശി മരിച്ചു

 

റിയാദ്: സഊദിയിലെ ഖമീസ് മുശൈതില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ തളിയില്‍ സ്വദേശി മാധവന്‍ ചിറ്റിലപ്പറമ്പ് ആണ് ഹൃദയാഘാതം മൂലം മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. മൃതദേഹം സിവില്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇരുപതു വര്‍ഷമായി സഊദിയില്‍ ജോലി ചെയ്തു വരികയാണ്. മൂന്നു മാസം മുന്‍പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. ഭാര്യ രാജി, മക്കള്‍ മജ്ഞു, മനീഷ, മനേഷ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.