2020 July 07 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിയില്‍ മുണ്ടുടുക്കരുതെന്ന വാര്‍ത്ത വ്യാജം

 

റിയാദ്: സഊദിയില്‍ മുണ്ട് ഉടുത്താല്‍ അയ്യായിരം റിയാല്‍ ഫൈന്‍ ലഭിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത. കഴിഞ്ഞയാഴ്ച്ച മന്ത്രിസഭായോഗം അംഗീകരിച്ച പൊതുപെരുമാറ്റ ചട്ടത്തിന്റെ വിശദീകരണത്തില്‍ മുണ്ട് നിരോധനമുണ്ടെന്നാണ് വ്യാപകമായി വാട്ട്‌സാപ്പിലൂടെയും മറ്റും പ്രചരിക്കുന്നത്. എന്നാല്‍ ഇത്തരത്തിലൊരു നിര്‍ദേശവും അധികൃതര്‍ പുറപ്പെടുവിച്ചിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.