2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

സഊദിയില്‍ കൂടുതല്‍ ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്കെതിരേ വിചാരണ

 

റിയാദ്: സഊദിയില്‍ ബ്രദര്‍ഹുഡിന്റെ കൂടുതല്‍ പ്രവര്‍ത്തകര്‍ക്കെതിരേ വിചാരണ. പ്രത്യേക കോടതിയിലാണ് വിചാരണ തുടരുന്നത്. കഴിഞ്ഞ ദിവസം മുതിര്‍ന്ന ബ്രദര്‍ഹുഡ് നേതാവിനെതിരേയുള്ള കേസുകളില്‍ വിചാരണ ആരംഭിച്ചിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.