2020 May 31 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സംസ്ഥാന പരിസ്ഥിതി പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന പരിസ്ഥിതി പുരസ്‌കാരങ്ങള്‍ക്ക് (2016) പരിസ്ഥിതി, വ്യതിയാന ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചു. മികച്ച പരിസ്ഥിതി സംരക്ഷകന്‍, പരിസ്ഥിതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍/ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ച പത്രപ്രവര്‍ത്തകന്‍ (ഇംഗ്ലീഷ്, മലയാളം), ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ടി.വി. റിപ്പോര്‍ട്ട്/ഡോക്യുമെന്ററി, പരിസ്ഥിതി സംഘടന, മികച്ച ഗവേഷകന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. അപേക്ഷകളും അനുബന്ധ രേഖകളും ആഗസ്റ്റ് 17 ന് മുമ്പ് ഡയറക്ടര്‍, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ്, പള്ളിമുക്ക്, പേട്ട പി.ഒ., തിരുവനന്തപുരം 695024 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദ വിവരങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0471 2742264.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.