2019 May 22 Wednesday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

സംസ്ഥാനത്ത് കടുത്ത ഊര്‍ജപ്രതിസന്ധി; ലോഡ്‌ഷെഡിങ് ഉണ്ടാകില്ല: കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ഊര്‍ജ പ്രതിസന്ധിയെന്ന് വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്നാല്‍, പവര്‍കട്ടോ, ലോഡ്‌ഷെഡിങ്ങോ വേനല്‍കാലത്ത് ഉണ്ടായിരിക്കില്ലെന്നും കടകംപള്ളി പറഞ്ഞു.

കേന്ദ്രത്തിന്റെ ഊര്‍ജനയം സംസ്ഥാനസര്‍ക്കാരിന് വലിയ വെല്ലുവിളിയാണ്. വലിയ പദ്ധതികളില്ലാത്തെ സര്‍ക്കാരിന് മുന്നോട്ടു പോവാന്‍ കഴിയാത്ത അവസ്ഥയാണ്. പക്ഷേ, മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.