2020 March 29 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

സംസ്ഥാനത്തിന്റെ വളര്‍ച്ചക്ക് നോട്ട് നിരോധനം തടസമുണ്ടാക്കി

കൊല്‍ക്കത്ത: നോട്ട് നിരോധനം വന്ന സാഹചര്യത്തില്‍ സംസ്ഥാന ബജറ്റിനെ അത് സാരമായി ബാധിക്കുമെന്ന് ബംഗാള്‍ ധനകാര്യ മന്ത്രി അമിത് മിത്ര. സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ വലിയതോതിലുള്ള തിരിച്ചടിയാണ് ഇതുവഴിയുണ്ടായിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ചെറുകിട വ്യാവസായിക മേഖല പൂര്‍ണമായും സ്തംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഗ്രാമീണ മേഖലയില്‍ ഇതിന്റെ അലയൊലി വലിയതായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.