2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മിരിലെ ഇന്ത്യന്‍ സൈനികരുടെ മിന്നലാക്രമണത്തിനു പിന്നാലെ അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം.പാകിസ്താനില്‍ നിന്നും തിരിച്ചടിയുണ്ടായാല്‍ തടുക്കാന്‍ അതീവ ജാഗ്രതയാണ് രാജ്യം ഒരുക്കിയിരിക്കുന്നത്.
ഏത് അടിയന്തിര സാഹചര്യമുണ്ടായാലും നേരിടാന്‍ ഒരുങ്ങിയിരിക്കാനാണ് സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര നിര്‍ദേശം. വിവിധ സേനാവിഭാഗങ്ങളോടും ഒരുങ്ങിയിരിക്കാന്‍ നിര്‍ദേശമുണ്ട്. ഉത്തരവുണ്ടായാല്‍ മിനിറ്റുകള്‍ക്കകം പറന്നുയരാന്‍ വായുസേന തയാറായിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.