2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

Gallery

ഷെല്ലിനറിയില്ലല്ലോ പൊട്ടിച്ചിതറുന്ന ജീവിതങ്ങളെ

കശ്മിര്‍ അശാന്തമാണ്. കല്ലേറും ഷെല്ലാക്രമണവും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി.തുടര്‍ച്ചയായി പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ജനവാസ മേഖലകളില്‍ ഷെല്‍ പതിക്കുമ്പേള്‍ ജീവിതം ഭീതിജനകമാകുന്നു ഇവിടത്തുകാര്‍ക്ക്. കശ്മിരിലെ ജീവിതങ്ങള്‍ ഇങ്ങിനെയൊക്കെയാണ്.

 

ചിത്രങ്ങള്‍ക്കു കടപ്പാട്: ദ ക്വയ്ന്റ്‌

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries