2018 September 21 Friday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

Gallery

ഷൂട്ട് @ സൈറ്റ്‌

സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിലെ മത്സരദൃശ്യങ്ങള്‍. കേരള സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷനും കാലിക്കറ്റ് ജില്ലാ റൈഫിള്‍ അസോസിയേഷനും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

എയര്‍ പിസ്റ്റള്‍, സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റള്‍, സെന്റര്‍ ഫയര്‍ പിസ്റ്റള്‍, ഫ്രീ പിസ്റ്റള്‍ എന്നീ ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.

ചിത്രങ്ങള്‍: നിധീഷ് കൃഷ്ണന്‍


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries