2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

ഷട്ടില്‍ ബാഡ്മിന്റണ്‍ വിനയ് ചാംപ്യന്‍

എടപ്പാള്‍: മലപ്പുറത്ത് നടന്ന ജില്ലാഷട്ടില്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ എടപ്പാളിലെ വിനയ് ഇരട്ട ചാംപ്യന്‍. മത്സരത്തില്‍ അണ്ടണ്ടര്‍ 15, അണ്ടണ്ടര്‍ 17ലുമാണ് വിനയ് ചാംപ്യനായത്. തൃശൂര്‍ സായി പരിശീലന കേന്ദ്രത്തിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ വിനയ് വട്ടംകുളം ആറണിപാടത്ത് കരുണാകരന്റെയും ശോഭയുടെയും മകനാണ്.
ശുകപുരത്ത് പ്രവര്‍ത്തിക്കുന്ന ഷട്ടില്‍ ബാഡ്മിന്റണ്‍ ക്ലബ് അംഗമായാണ് വിനയ് രംഗത്ത് വരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.