2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ സര്‍വിസിലുണ്ടാവില്ലെന്ന് കോടിയേരി

 

തിരുവനന്തപുരം: കസ്റ്റഡി മരണത്തിന് സി.പി.എം എതിരാണെന്നും, ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ പൊലിസ് സര്‍വിസിലുണ്ടാവില്ലെന്നും കോടിയേരി ബാലകൃഷണന്‍. കസ്റ്റഡിയിലിരിക്കുന്ന ദുര്‍ബലനെ അക്രമിക്കുന്നത് ശരിയല്ല. കുറ്റക്കാരെ സി.പി.എം സംരക്ഷിക്കില്ലെന്നും കോടിയേരി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.