2017 February 26 Sunday
പറയുന്നതിനേക്കാള്‍ ബുദ്ധി കേള്‍ക്കാന്‍ വേണം
തുര്‍ക്കി പഴമൊഴി

ശിഹാബ് തങ്ങള്‍ കള്‍ച്ചറല്‍ ഫോറം രൂപീകരിച്ചു

വണ്ണപ്പുറം: കാളിയാര്‍ ഗള്‍ഫ് ഐഡിയല്‍ സ്‌കൂളില്‍ നടന്ന കണ്‍വെന്‍ഷനില്‍ ശിഹാബ് തങ്ങള്‍ കള്‍ച്ചറല്‍ ഫോറം രൂപീകരിച്ചു. ഭാരവാഹികളായി മൊയ്തു കുനിയില്‍ (ചെയര്‍മാന്‍), സി.ഇ. മീരാന്‍, സി എച്ച് ഷാഹുല്‍ഹമീദ്, സുലൈമാന്‍ കുഴിപ്പിള്ളില്‍ (രക്ഷാധികാരികള്‍), കെ.എച്ച്. അസീസ്, ഷമീര്‍ ചക്കാലക്കല്‍, റസ്സാഖ് കുറ്റിയാട്ട്, സലിം നാദാപറമ്പില്‍, സലിം മോളത്ത് (വൈസ് ചെയര്‍മാന്മാര്‍), വി.എച്ച് മുഹമ്മദ് വാളക്കുണ്ടില്‍ (കണ്‍വീനര്‍), അഷ്‌റഫ് ചക്കാലക്കല്‍, അസീസ് തേളയില്‍, ടി.എം. അഷ്‌റഫ്, ഉമര്‍ പുള്ളിക്കുടി, പി.യു ബഷീര്‍ (ജോ. കണ്‍വീനര്‍), ബഷീര്‍ ചക്കാലക്കല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.