2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ശബരിമല വിധിക്കെതിരേ പ്രതിഷേധിച്ച അധ്യാപികയെ സസ്‌പെന്റ് ചെയ്തു

 

പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിധിക്കെതിരെയുള്ള പ്രകടനത്തില്‍ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട വള്ളിക്കോട് ഗവ. എല്‍.പി സ്‌കൂളിലെ അധ്യാപികയായ പി.കെ ഗായത്രി ദേവിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുടേതാണ് ഉത്തരവ് .

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.