2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

വ്യോമസേനയില്‍ എയര്‍മാന്‍

വ്യോമസേനയില്‍ അവിവാഹിതരായ പുരുഷന്മാര്‍ക്ക് എയര്‍മാന്‍ തസ്തികയില്‍ അപേക്ഷിക്കാം.

2017 ഫെബ്രുവരിയില്‍ നടക്കുന്ന പരീക്ഷയ്ക്ക് 15 മുതല്‍ 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ www.airmenselection.gov.in ല്‍ ലഭിക്കും.

ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ സ്വീകരിക്കൂ. 1997 ജൂലൈ ഏഴിനും 2000 ഡിസംബര്‍ 20നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്ലസ്ടു/തത്തുല്യ പരീക്ഷയോ സര്‍ക്കാര്‍ അംഗീകൃത പോളിടെക്‌നിക്കില്‍ നിന്ന് മൂന്നു വര്‍ഷ എന്‍ജിനിയറിംഗ് ഡിപ്ലോമ കോഴ്‌സോ പാസായിരിക്കണം. വിജ്ഞാപനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധിക്കാം.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.