2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വ്യാപാരമിത്ര അവാര്‍ഡ് തോമസ് ഐസകിന്

കണ്ണൂര്‍: കേരള വ്യാപാര വ്യവസായി ഏകോപന സമിതിയുടെ വ്യാപാരമിത്ര അവാര്‍ഡ്-2016 ധനകാര്യ മന്ത്രി തോമസ് ഐസകിന് നല്‍കാന്‍ തീരുമാനിച്ചു. വ്യാപാരി വ്യവസായ സമൂഹത്തിന് ക്ഷേമനിധി പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് മുന്‍കൈയ്യെടുത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി മുടങ്ങിക്കിടന്ന ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിന് 14 കോടി രൂപ അനുവദിച്ചതും വ്യാപാരികള്‍ക്ക് മരണാനന്തര ആനുകൂല്ല്യവും പെന്‍ഷനും വിതരണം ചെയ്യുന്നതിനുള്ള തുക അടുത്ത ബജറ്റില്‍ വകയിരുത്താന്‍ നടപടികള്‍ സ്വീരിച്ചതും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് അവാര്‍ഡ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.