2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

വോട്ടിങ് മെഷീന്‍ അട്ടിമറി: രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

ന്യൂഡല്‍ഹി: വോട്ടിംഗ് മെഷീന്‍ അട്ടിമറി, ഗോവയിലെ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണം എന്നി വീഷയങ്ങളില്‍ ചര്‍ച്ച ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണം സംബന്ധിച്ച് നാളെ വിശദമായി ചര്‍ച്ച നടത്താമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ പറഞ്ഞു. യു.പിയില്‍ തെരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച് അടിയന്തിര ചര്‍ച്ച വേണമെന്ന് മായാവതി ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News