2020 January 26 Sunday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

വേനല്‍ മഴ എന്ന സാമ്പിള്‍ വെടികെട്ട്

അജയ് എസ് കുമാര്‍ പ്ലാവോട്, കൊടുങ്ങാനൂര്‍

വേനല്‍ മഴ എന്ന സാമ്പിള്‍ വെടികെട്ടില്‍ തന്നെ തിരുവനന്തപുരം നഗരം വെള്ളകെട്ടില്‍ മുങ്ങി.അപ്പോള്‍ ജൂണില്‍ വേനല്‍ മഴ എത്തുമ്പോള്‍ ഉള്ള സ്ഥിതി ഇനി പറയാതെ തന്നെ നഗരവാസികള്‍ക്ക് മനസിലാക്കാം. മുന്‍പൊക്കെ മഴ കാലം എത്തുന്നതിന് മുന്‍പ് തോടുകളും ഓടകളും വൃത്തിയാക്കുക എന്ന പതിവ് നഗരത്തില്‍ ഉണ്ടായിരുന്നു എന്നാല്‍ ഇത്തവണ തിരഞ്ഞെടുപ്പ് തിരക്കില്‍ അധികാരികള്‍ ഇകാര്യം മറന്ന് പോയി.വെള്ളകെട്ട് ഉണ്ടാകുന്നതിന്റെ ഭലമായി പകര്‍ച്ചവ്യതി ഭീഷണി കൂടി നിലനില്‍ക്കെ ഭയത്തില്‍ ആണ് നഗരവാസികള്‍ വേനല്‍ മഴയെ കാത്തിരിക്കുന്നത്.എന്തായാലും അധികാരികളുടെ പിടിപ്പുകേടില്‍ അനുഭവിക്കാന്‍ പോകുന്നത് പാവം തിരുവനന്തപുരം നഗരവാസികള്‍ ആണ് .


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.