2019 March 22 Friday
തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ഞങ്ങളുടെ ദോശങ്ങള്‍ കാരണം അതിനെ ഉപ്പു രുചിയുള്ളതാക്കുകയും ചെയ്യാത്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും -മുഹമ്മദ് നബി(സ)

വീരേന്ദ്രകുമാര്‍ കുടത്തിലേയ്ക്കു തന്നെ!

എ ടി അഷ്‌റഫ്, കരുവാരകുണ്ട്

ഒരാള്‍ ഒരു സൂഫിക്ക് ജീവനുള്ള മത്സ്യമുള്‍പ്പെടെയുള്ള സ്വര്‍ണപ്പാത്രം സമ്മാനമായി നല്‍കി. സൂഫി അതു സ്വീകരിച്ചു. സ്വര്‍ണപ്പാത്രത്തിനകത്താണെങ്കിലും ജീവനുള്ള മത്സ്യം ബന്ധനത്തിലാണെന്നു മസ്സിലാക്കിയ സൂഫി മത്സ്യത്തെ തടാകത്തില്‍ ഉപേക്ഷിച്ചു. പിന്നെ, സ്വര്‍ണപ്പാത്രംകൊണ്ടു തനിക്കെന്തു പ്രയോജനമെന്നു ചിന്തിച്ച് അതും തടാകത്തിലെറിഞ്ഞു.
അടുത്തദിവസം, മത്സ്യത്തിനെന്തു സംഭവിച്ചിട്ടുണ്ടാകുമെന്നറിയാന്‍ പോയി നോക്കിയപ്പോള്‍, പാത്രം തടാകത്തില്‍ തന്നെയുണ്ട്. മല്‍സ്യം പാത്രത്തിനകത്തും! ബാക്കി മനസ്സില്‍ വായിക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.