2019 February 23 Saturday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

വീരമൃത്യു വരിച്ചാല്‍ ശമ്പളത്തില്‍ നിന്നു ദേശീയ പതാക വാങ്ങേണ്ടി വരുമോ ?

ഷാജി ബി മാടിച്ചേരി ഒറ്റത്തെങ്ങ് , കോഴിക്കോട്

സൈനികര്‍ക്കു യൂനിഫോമിന് നല്‍കാന്‍ സര്‍ക്കാര്‍ കൈവശം പണം ഇല്ല എന്നാണ് പത്രത്താളുകളിലൂടെ അറിയാന്‍ കഴിഞ്ഞത്. ഈ അവസരത്തില്‍ രാഷ്ട്ര സേവനം ചെയ്യുന്ന സൈനികര്‍ അവരുടെ ശമ്പളത്തില്‍ നിന്നു യൂനിഫോമിനുള്ള തുണി വാങ്ങി തയ്പിച്ചു ഉപയോഗിച്ചോളും എന്നുള്ളതില്‍ സംശയം വേണ്ട. പക്ഷെ, മാതൃ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചാല്‍ അവസാനമായി ലഭിക്കാന്‍ പോകുന്ന ശമ്പളത്തില്‍ നിന്നു മൃത ശരീരത്തില്‍ പുതപ്പിക്കാ
നുള്ള ദേശീയ പതാകയുടെ തുക കിഴിച്ചെടുക്കുമോ ?


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.