2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

വീടാക്രമണം: 10 സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൂത്തുപറമ്പ്: പാതിരിയാട് ബി.ജെ.പി പ്രവര്‍ത്തകരുടെ വീട് ആക്രമിച്ചു തകര്‍ത്ത കേസുകളില്‍ 10 സി.പി.എം പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റു ചെയ്തു. ശങ്കരനല്ലൂരിലെ പി.വി വിജേഷ് (34), വി ഷിനോജ് (29), എന്‍ ഷൈജു (32), കോയിലോട്ടെ പി.കെ സജീവന്‍ (40), വി രാജീവന്‍ (40), വി ഷിജിത്ത് (29), പാതിരിയാട്ടെ വി സുജിത്ത് (32), പടുവിലായിയിലെ കെ.സി പുരുഷോത്തമന്‍ (51), സദാനന്ദന്‍ (56), കെ.സി രവീന്ദ്രന്‍ (58) എന്നിവരെയാണ് കൂത്തുപറമ്പ് പൊലിസ് അറസ്റ്റു ചെയ്തത്. ഇവരെ കൂത്തുപറമ്പ് ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.