2018 September 18 Tuesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

വി.എസുമായി നടത്തിയ അഭിമുഖത്തിന്റെ ശബ്ദരേഖ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ടു

തിരുവനന്തപുരം:വി എസ് അച്യുതാനന്ദനുമായി നടത്തിയ അഭിമുഖത്തിന്റെ ശബ്ദരേഖ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്ത് വിട്ടു. വി എസ് പറഞ്ഞ കാര്യങ്ങളേ പ്രസിദ്ധീകരിച്ചിട്ടുള്ളു എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് അറിയിച്ചു.

വിഎസ് ആണ് ഞങ്ങളുടെ മുഖ്യമന്ത്രിയെന്നാണ് ജനങ്ങള്‍ പറയുന്നതെന്ന ചോദ്യത്തിന് ജനങ്ങളിലും ചിന്തിക്കുന്ന ബുദ്ധി ജീവികള്‍ക്കിടയിലും ഇങ്ങനെയൊരു ചിന്ത ഡെവലപ് ചെയ്യുന്നുണ്ട് എന്നായിരുന്നു വി എസിന്റെ ഉത്തരം. പാര്‍ട്ടിയാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും വി എസില്‍ നിന്ന് ഒരു ഉത്തരം പ്രതീക്ഷിക്കേണ്ടയെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.

വി.എസുമായി ഇന്ത്യന്‍ എക്‌സ്പ്രസ് പ്രതിനിധി നടത്തിയ അഭിമുഖത്തിന്റെ ശബ്ദരേഖ..


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.