2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

വി.എന്‍ വാസവന്റെ വിജയത്തിനായി ഇടത് ട്രേഡ് യൂനിയനുകള്‍ രംഗത്ത്

വൈക്കം: കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എന്‍ വാസവന്റെ വിജയം സുനിശ്ചിതമാക്കാന്‍ വൈക്കം മണ്ഡലത്തിലെ ഇടതുപക്ഷ ട്രേഡ് യൂനിയനുകളുടെ യോഗം തീരുമാനിച്ചു.
എ.ഐ.ടി.യു.സി കേന്ദ്രസമിതിയംഗം ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍ അധ്യക്ഷനായി. അഡ്വ. പി.കെ ഹരികുമാര്‍, കെ.എസ് രത്‌നാകരന്‍, പി.വി പുഷ്‌കരന്‍, പി. ഹരിദാസ്, പി. സുഗതന്‍, കെ. രഞ്ജിത്ത്, എം.ഡി ബാബുരാജ്, ലീനമ്മ ഉദയകുമാര്‍, പി. ശശിധരന്‍, ടി.ജി ബാബു സംസാരിച്ചു.
ആറ് മുതല്‍ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുവാനും തീരുമാനിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.