2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വി.എച്ച്.എസ്.ഇ ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ സെപ്റ്റംബര്‍ 26ന് ആരംഭിക്കും.  2016 മാര്‍ച്ചില്‍ നടന്ന ഒന്നാംവര്‍ഷ പരീക്ഷയ്ക്കു രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് സ്‌കോറുകള്‍ ഇംപ്രൂവ് ചെയ്യുന്നതിനും രണ്ടാംവര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്കു യോഗ്യത നേടാത്തവര്‍ക്ക്, അവര്‍ യോഗ്യത നേടാത്ത വിഷയങ്ങളുടെ ഒന്നാംവര്‍ഷ പരീക്ഷകള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ ഫീസടച്ചു പഠനം നടത്തിയ സ്‌കൂളുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി: ഓഗസ്റ്റ് 20.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.