2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വില്ലകള്‍ നിര്‍മാണ പദ്ധതിയുമയി എത്തിയവരെ നാട്ടുകാര്‍ തടഞ്ഞു

തൃക്കരിപ്പൂര്‍: വില്ലകള്‍ നിര്‍മാണ പദ്ധതിയുമായി എത്തിയവരെ നാട്ടുകാര്‍ തടഞ്ഞു. പടന്ന മാച്ചിക്കാട് ഹോമിയോ ആശുപത്രിക്ക് സമിപം ഇന്നലെ ഉച്ചയോടെയാണ് സംഭവം.
പരിസ്ഥിതി അഘാതവും നിരവധി വീടുകളിലേക്കുള്ള വഴി മുടങ്ങുന്നതും ആരോപിച്ചാണ് സ്ത്രീകളടങ്ങുന്ന നൂറോളം നാട്ടുകാര്‍ പദ്ധതി തടഞ്ഞത്. അനധികൃത മണലെടുപ്പ് മൂലം പരിസ്ഥിതി അഘാതം നേരിടുന്ന പ്രദേശത്ത് 80 സെന്റ് സ്ഥലത്താണ് ഇരുപതിലധികം വില്ലകള്‍ സ്ഥാപിക്കാന്‍ അളന്ന് തിട്ടപ്പെടുത്തി മരക്കുറ്റികള്‍ സ്ഥാപിച്ചത്. വില്ലകളുടെ നിര്‍മാണ പദ്ധതിക്ക് പിന്നില്‍ ആരെന്ന് വെളിപ്പെടുത്താത്തതും നാട്ടുകാരെ സംശയത്തിലാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.