2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

വിലക്ക്: എഫിമോവ അപ്പീല്‍ നല്‍കും

മോസ്‌കോ: റിയോ ഒളിംപിക്‌സില്‍ മത്സരിക്കുന്നതില്‍ നിന്നു വിലക്കിയ സ്വിമിങ് വേള്‍ഡ് ഗവേണിങ് ബോഡിയുടെ തീരുമാനത്തിനെതിരേ റഷ്യയുടെ അന്താരാഷ്ട്ര നീന്തല്‍ താരം യൂലിയ എഫിമോവ അപ്പീല്‍ നല്‍കും. വിലക്കിന്റെ കാര്യത്തില്‍ അതത് കായിക ഫെഡറേഷനുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് ഐ.ഒ.സി വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് സ്വിമിങ് വേള്‍ഡ് ഗവേണിങ് ബോഡി എഫിമോവയടക്കമുള്ള ഏഴു റഷ്യന്‍ താരങ്ങളെ വിലക്കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.