2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

വിറ്റമിന്‍ ഡി 3 പ്ലസ് അടങ്ങിയ ഭക്ഷ്യഎണ്ണ വിപണിയില്‍

കൊച്ചി: വിറ്റമിന്‍ ഡി 3 പ്ലസ് അടങ്ങിയ രാജ്യത്തെ ആദ്യ ഭക്ഷ്യ എണ്ണ ഗോള്‍ഡ് വിന്നര്‍ ഓയില്‍ വിപണിയിലെത്തി.
സൂര്യപ്രകാശത്തില്‍ നിന്നു നമ്മുടെ ശരീരം വിറ്റമിന്‍ ഡി തനിയെ ഉല്‍പ്പാദിപ്പിക്കുമെങ്കിലും ഏതാനും ചില ഭക്ഷണങ്ങളില്‍ നിന്നുമാത്രമാണ് വളരെ കുറഞ്ഞ അളവില്‍ വിറ്റമിന്‍ ഡി ലഭിക്കുന്നത്.
വിറ്റമിന്‍ ഡിയുടെ അപര്യാപ്തതയാണ് ഇന്ത്യയില്‍ വിവിധ തലത്തില്‍ സാംക്രമിക രോഗങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.
ഈ പ്രാധാന്യം മനസിലാക്കിയാണ് കെ.ആര്‍.പി.എല്‍ നിലവിലെ ഗോള്‍ഡ് വിന്നറില്‍ പുതിയൊരു പോഷകം കൂട്ടിചേര്‍ത്ത് പുതിയ ഉല്‍പന്നം പുറത്തിറക്കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.