2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിപണി പിടിക്കാന്‍ എച്ച്.ടി.സി യു 11

തായ്‌വാന്‍ കമ്പനിയായ എച്ച്.ടി.സി 20ാം വാര്‍ഷികാഘോഷ വേളയിലാണിപ്പോള്‍. കമ്പനി ഏറ്റവും പുതുതായി അവതരിപ്പിച്ച യു 11 എന്ന മോഡലാണ് ഇപ്പോള്‍ വിപണിയിലെ താരം. നിലവില്‍ സ്മാര്‍ട് ഫോണ്‍ വിപണി കൈപിടിയിലൊതുക്കാനുള്ള ശ്രമത്തിലാണ് എച്ച്.ടി.സി പുതിയ ഫോണുമായി രംഗത്തെത്തുന്നത്.

സാംസങ് ഗ്യാലക്‌സി എസ്8 ഐഫോണ്‍ 7 എന്നിവയുമായി കിടപിടിക്കുന്ന തരത്തിലാണ് പുതിയ ഫോണ്‍ പുറത്തിറക്കുന്നത്. ജൂണില്‍ പുറത്തിറങ്ങുന്ന ഫോണിന് 50,000 രൂപയാണ് ഏകദേശ വില.ഫിങ്കര്‍പ്രിന്റ് സെന്‍സര്‍,ടൈപ് സി ചാര്‍ജര്‍,3.5 എം.എം ഓഡിയോ ജാക്,4 ജി.ബി റാം,ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 835 പ്രൊസസര്‍,അള്‍ട്രാ സ്പീഡ് ഡ്യുവല്‍ ഫോകസ് ക്യാമറ,128 ജി.ബി റോം എന്നിവയാണ്  ഫോണിന്റെ പ്രധാന സവിശേഷതകള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.